ഫലസ്‌തീന് വേദനയാണ്. ഇസ്രാഈലിനെതിരെ ലോകത്ത് മന:സാക്ഷിയുള്ളവരുടെ രോഷം പടരുന്നതും അതുകൊണ്ടുതന്നെ. നാനാ മതക്കാര്‍ പാര്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യം ഫലസ്‌തീ്‌ന്റെ കൂടെ നില്‍ക്കുന്നത് ചിലര്‍ പ്രചരിപ്പിക്കുന്ന അര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം പ്രശ്‌നമെന്ന തരത്തിലല്ല, നീതിയുടെ പക്ഷം ചേര്‍ന്ന് കൊണ്ടാണ്.മുസ്‌ലിംകളുടെ വികാരമുണര്‍ത്താനും സ്വന്തം സാമ്രാജ്യത്വ വിരോധം പ്രകടിപ്പിക്കാനുമാണ് വോട്ടുലക്ഷ്യമിട്ട് നടക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇന്ത്യ ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുന്നവെന്നാണ് വാദം. ഫലസ്‌തീന് ഇന്ത്യ നല്‍കികൊണ്ടിരിക്കുന്ന സഹായത്തെക്കുറിച്ച് മൗനമാണ് പ്രതികരണം. പശ്ചിമ ബംഗാളിന്റെ ഇടതുബന്ധം തെളിവുസഹിതം പുറത്തുവരുന്ന സാഹചര്യവുമിതാണ്.ഐക്യകേരളം പിറന്നിട്ട് 52 തികയുമ്പോഴും കേരളത്തിലൊരിക്കല്‍ മന്ത്രിതല സംഘം ഇസ്രാഈല്‍ സന്ദര്‍ശിച്ചത് ഇ.കെ. നായനാരുടെ ഭരണകാലത്താണെന്ന വസ്‌തുതയും സി.പി.എമ്മിന്റെ വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ്. 5 കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.1. സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളിലെ വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനം ഇസ്രാഈലിന്.2. ഇന്ത്യയില്‍ നിന്ന് ഇസ്രാഈല്‍ സന്ദര്‍ശിച്ച ആദ്യ മുഖ്യമന്ത്രി ജ്യോതിബസുവാണ്.3. സൗഹൃദം ദൃഢമാക്കാനും അന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രിയായിരുന്ന എമുഹുദ് ബറാക്കിനെ നല്ല മനുഷ്യനെന്ന് വിശേഷിപ്പിക്കാനും ബസു തയ്യാറായി.4. സി.പി.എം. ലോക്‌സഭാ നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി ബംഗാള്‍ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ വ്യവസായികളെയുമൊത്ത് ഇസ്രാഈലില്‍ പോയിരുന്നു.5. കൃഷി, ആരോഗ്യം, ടെലികോം മേഖലകളില്‍ ഇസ്രാഈല്‍ നിക്ഷേപം സ്വീകരിച്ച ബംഗാളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇസ്രാഈല്‍ ബന്ധമുള്ള സംസ്ഥാനം.
ഇസ്രാഈലിനെതിരെ, സി.പി.എമ്മിനൊപ്പംജൂത വിരോധം പറഞ്ഞ് പറ്റിക്കുകയാണ് സി.പി.എമ്മെന്ന വസ്‌തുത തിരിച്ചറിയാന്‍ പലര്‍ക്കും ആവുന്നില്ല. ഇസ്രാഈല്‍ വിരോധം സി.പി.എമ്മിനെ പിന്തുണക്കാനുള്ള പ്രേരണയാകുന്നതും അതുകൊണ്ടുതന്നെ. സാമ്രാജ്യത്വ വിരോധമെന്ന തട്ടിപ്പു പോലെ കൃത്യമാണിതും. ശശി തരൂര്‍ പതിറ്റാണ്ടുകള്‍ താമസിച്ചിട്ടും ഇന്ത്യന്‍ പൗരത്വം കളഞ്ഞുകുളിച്ചില്ല എന്നറിയുക. കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വേള്‍ഡ് ബാങ്കില്‍ ഉദ്യോഗസ്ഥയായ ഭാര്യയും മക്കളും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു കഴിയുകയാണെന്നറിയുമ്പോള്‍ സാമ്രാജ്യത്വ വിരോധം പ്രസംഗിക്കുന്ന സഖാക്കളുടെ ചോര തണുത്തുറയുകയാണോ.ഇസ്‌ലാമിക വികാരത്തിന്റെ പേരിലാണ് ഇസ്രാഈലിനെതിരെ സി.പി.എമ്മിനെ പിന്തുണക്കുന്നതെങ്കില്‍ ഒരു കാര്യമോര്‍ക്കണം. സിയോണിസ്റ്റ് ഉല്‍പന്നം തന്നെയാണ് കമ്മ്യൂണിസമെന്ന കാര്യമാണത്. തെളിവുകളുടെ പിന്‍ബലത്തില്‍ തുറന്നു കാട്ടപ്പെട്ട ഇക്കാര്യവും മറച്ചുവെക്കപ്പെട്ടുവെന്നത് വേറെക്കാര്യം..സിയോണിസ്റ്റ് സ്ഥാപകന്‍ ഹര്‍സലിന്റെ ഗുരു ജൂതനായ മൂസാ ഹേസ് തന്നെയാണ് മാര്‍ക്‌സിസത്തിന്റെ ഉപജ്ഞാതാവ് കാറല്‍ മാര്‍ക്‌സിന്റെയും ഗുരുനാഥന്‍. കാറല്‍ മാര്‍ക്‌സ്, ലെനിന്‍, ട്രോഡ്‌സ്‌കി, സ്റ്റാലിന്റെ ഭാര്യ തുടങ്ങിയവരൊക്കെ ജൂതന്മാര്‍ ഒന്നാം ലോകയുദ്ധമാരംഭിച്ചപ്പോള്‍ റഷ്യയിലേക്ക് തിരിച്ചുവന്ന ലെനിന്റെ 200 ശിഷ്യന്മാരില്‍ 165 പേരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 128ഉം ജൂതന്മാരാണ്. പിന്നാലെയെത്തിയ ട്രോഡ്‌സ്‌കിയുടെ കൂടെ 300 ജൂതന്മാരുമുണ്ടായിരുന്നു. ശേഷം ബോള്‍ഷെവിക് വിപ്ലവമരങ്ങേറിയെന്ന് ചരിത്രം.അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന ആഫ്രിക്കന്‍ ഹീറോ എന്ന ജൂത മാസഗിന്‍ എഴുതിയതിങ്ങനെ: ``ലോകത്ത് പുതിയൊരു ഭരണ വ്യവസ്ഥിതി സ്ഥാപിക്കണമെന്ന ജൂതന്മാരുടെ ഉറച്ച തീരുമാനത്തില്‍ നിന്നും ഉടലെടുത്തതാണ് റഷ്യന്‍ വിപ്ലവം. ജൂതരുടെ തന്ത്രപരമായ നീക്കത്തിലൂടെ ലോകം മുഴുക്കെയും കമ്മ്യൂണിസം പ്രചരിക്കും'' (10.9.1920)1919 ഏപ്രില്‍ 4ന് പുറത്തിറങ്ങിയ ജ്യൂവിഷ് ക്രോണിക്കിള്‍ എന്ന ജൂത പത്രം (ലണ്ടന്‍) ഇങ്ങനെയെഴുതി: ``ബോള്‍ഷെവിക് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ മറ്റെന്തോ ആയിരിക്കും. പക്ഷേ ഇത്രയധികം ജൂതന്മാര്‍ എന്തുകൊണ്ട് ആ പ്രസ്ഥാനത്തില്‍ അണിനിരന്നു? സത്യത്തില്‍ ബോള്‍ഷെവിക്കിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ് സിയോണിസത്തിനും ഉള്ളത്.``എന്റെ വല്യച്ഛന്‍ ഇരുപത് ദശലക്ഷം ഡോളറാണ് റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തിനായി ചെലവഴിച്ചതെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം അതിന്റെ പതിന്മടങ്ങ് സംഖ്യ വിപ്ലവ വിജയത്തിനായി സംഭാവന ചെയ്‌തിട്ടുണ്ട്'' എന്ന് പറഞ്ഞത് ജൂതനായ ജാക്കോബ് ഷേവിന്റെ പൗത്രനാണ്. ജൂതരാണ് പണമൊഴുക്കിയതെന്ന് വ്യക്തം.റോബര്‍ട്ട് വില്യംസ് `ജൂതര്‍ അമേരിക്കയില്‍' എന്ന ഗ്രന്ഥത്തില്‍ സിയോണിസത്തിന്റെ ഇണയാണ് കമ്മ്യൂണിസമെന്ന് പറഞ്ഞുവെക്കുന്നു. വിപ്ലവാനന്തരം രൂപീകരിച്ച കൗണ്‍സിലില്‍ പത്തില്‍ എട്ടും ജൂതന്മാര്‍. 556 ഉന്നത സ്ഥാനങ്ങളില്‍ 457ഉം ജൂത കൈകളില്‍. 388 പേരടങ്ങുന്ന കേന്ദ്ര സമിതിയില്‍ 371ഉം ജൂതന്മാര്‍.സോവിയറ് റഷ്യയുടെ പ്രഥമ പ്രസിഡണ്ട് കാസിനോവ്, രണ്ടാം പ്രസിഡണ്ട് ശപര്‍ ദുലോക്ക്, മൂന്നാം പ്രസിഡണ്ട് സീനോമോവ് ഇവരെല്ലാം ജൂതന്മാര്‍. ജൂത വിരുദ്ധ പ്രവര്‍ത്തനം റഷ്യയില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയും അണുബോംബ് രഹസ്യം ജൂതര്‍ റഷ്യക്ക് ചോര്‍ത്തിക്കൊടുത്തതും സര്‍വ്വോപരി ജൂത താല്‍പര്യങ്ങള്‍ക്കെതിരെ എക്കാലത്തും റഷ്യ നിശബ്‌ദമായതുമെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ സാമ്രാജ്യത്വ, ജൂത വിരോധികളായ കമ്മ്യൂണിസ്റ്റുകളെ വെള്ളപൂശുന്ന മുസ്‌ലിം നാമധാരികള്‍ക്ക് എന്തു പറയാനുണ്ട്?
Subscribe to:
Post Comments (Atom)

No comments:
Post a Comment