കെ കെ എം എ സിറ്റി സോണല്‍ ഇസാഫ് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ വിവിദ കാലാമാള്‍സരങ്ങലോടെ സമാപിച്ചു. പരിപാടി കെ കെ എം എ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്‍വഹിച്ചു. സോണല്‍ പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് മേലടി അധ്യക്ഷനായിരുന്നു. ഇസാഫിന്‍ ആസംസകള്‍ nernnukondd കേന്ദ്ര nethakkalaya en എ muneer, Akbar siddeeque, അബ്ദുല്‍ fathah thayyil , കെ basheer, കെ c rafeeq annivar prasangichu.
vivitha malsarangalil vijayikalayavark sammanagal വിതരണം chaithu. വളരെ aveesakaravum vijnchana pradavumayirunna paripadikal രാത്രി vaikiyan samapichath. swakatha sangam ചെയര്‍മാന്‍ കെ കെ abdulla swagathavum Conveener Naser P എ Nandiyum paranchu.
Subscribe to:
Post Comments (Atom)

No comments:
Post a Comment