ലീഡര്‍ ഷിപ്പ് ക്യാമ്പ്

കെ കെ എം എ സിറ്റി ബ്രന്ച്ച് നടത്തിയ ലീഡര്‍ ഷിപ്പ് ക്യാമ്പ് വേറിട്ട അനുബവമായ് മാറി. നേതാവ് അനുയായി പ്രസ്ഥാനം ഇവ എങ്ങനെ വിജയിപ്പിക്കാം എന്ന പ്രേസേന്റ്റേന്‍ സഹായത്തോടെ ക്യാമ്പ് അംഗങ്ങള്‍ക്ക് നേതാക്കള്‍ വിസദീകരിച്ചുകൊടുത്തു. എട്ടയിരതി അന്ചൂറോളം മെമ്പര്‍മാരെ കേവലം ഏഴ് വര്ഷത്തെ പ്രവര്ത്തനം കൊണ്ട് എങ്ങനെ സാദിച്ചു എന്ന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാണിച്ചുകൊടുക്കാന്‍ നേതാക്കള്‍ക്ക് കഴിന്ച്ചു.
ലോകത്ത് ഒട്ടനവാദി നേതാന്കന്മാരെപറ്റി നാം പഠിക്കുമ്പോള്‍ മാതൃകാപരമായ ഒരു നേത്രുതത്തെ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത് പ്രവജകാന്‍ മുത്ത് രസൂളില്‍ മാത്രമാനെണ്ണ്‍ പ്രഅസിടെന്റ്റ് എന്‍ എ മുനീര്‍ താരതമ്യ പഠനത്തിലൂടെ സമര്‍ത്തിച്ചു. മറ്റുള്ളവരോട് ചെയ്യാന്‍ കല്പിക്കുന്നവര്‍ മാത്രം ഒരിക്കലും sഅരിക്കുള്ള നേതാവ് ആകുന്നില്ല പരയുന്നാദ് പ്രവര്തിക്കുകയും കല്പിക്കുന്നവരോദ് കുടി ജോലിചെയ്യുകയും ചെയ്യുന്നതിലൂടെ ഒരാള്‍ യെതര്‍ത്ത നേതാവ് ആകുന്നു എന്ന്‍ പ്രവജക്ന്റെ ചരിത്രം വിവരിച്ചുകൊണ്ട് മുനീര്‍ സദസ്സിനെ ഉള്ബോടിപ്പിച്ചു.

പേന്നെദ് നടന്ന സെസ്സെനില്‍ വിജയകരമായ നേത്രുതം eന്ന വിഷയം ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അവതരിപ്പിച്ചു. ഒരുവേക്തിക്കുണ്ടാകേണ്ട സവിസേസമായ ഏഴ് ഗുണങ്ങളും അത് ഉണ്ടാക്കി എടുക്കാന്‍ ഓരോ വെക്തിയും പരിശ്രമിക്കെണ്ടാതെങ്ങനെ എന്നും അദ്ദേഹം വിവരിച്ചുകൊടുത്തു. ഒരു പ്രവര്ത്തനം എട്ടടുക്കുംപോള്‍ ഉണ്ടായിരിക്കേണ്ട അസുത്രനവും ദീര്ങവീക്സനവും അതിന്റെ വിയാതെ അത്രമാത്രം സ്വദീനിക്കുനുന്ദ് എന്നും അദ്ദേഹം വിവരിച്ചു.
വെറുതെ ഒരുനെതാവ് എന്ന്പരച്ചുനടക്കുന്നവര്‍ സമൂഹത്തിന്‍ ബാദ്യത ആണെന്നും ഉത്തരവടിതോങ്ങള്‍ നിറവ് ക്കുന്നതില്‍ വീഴ്ച്ച് വരുത്തുന്നവര്‍ തലസ്ഥാനത്ത് തുടരരുത് അന്നും ഉണര്‍ത്തിച്ചു.

No comments: