കെ കെ എം എ ഏക് നാട്ടിലും കുവൈറ്റിലും പ്രവര്തനതിന്‍ പ്രത്യേകം മനടണ്ടാമുന്ടെന്നിരിക്കെ അതിന്റെ മുഖ്യ ര്ക്ഷടികാരി നാട്ടില്‍ ഒരു രാഷ്ട്രിയ പാര്‍ടിയില്‍ പ്രവര്തിക്കുന്നാദ് വിവാദമാകേണ്ട കര്യമുന്ടെണ്ണ്‍ തോന്നുന്നില്ല . ചില നിക്ഷിപ്ത തല്പര്യക്കര്‍ക്ക് അവരുടെതായ അജണ്ട നടപ്പാക്കാന്‍ വേണ്ടി ഇത്തരം അസംബന്ദമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അനുചിതമാണ് .
നാട്ടില്‍ ജീവകാരുണ്യ പ്രവര്തന്നങള്‍ മാത്രം നടത്തുന്ന കെ കെ എം ഏക് അവിടെ അല്ലസങ്ങടനകളുടെയും സഹകരണം അവഷ്യമാണ്. എനാല്‍ കുവൈറ്റില്‍ പ്രവര്‍ത്തിക്കാന്‍ നാടിലെ അതെന്കിലും രാഷ്ട്രിയ പാര്‍ടിയുടെ പോഷക സങ്ങടനയുടെ സഹായം അവഷ്യമയും വരുന്നില്ലെന്നിരെക്കെ ഇവിടെ മട്ടുസങ്ങടനകളോട് സമടുരസിദ്ദണ്ടാമന്‍ കനിക്കുനത് .
ഇത് സാരിയാണ് അന്നതിന്റെ തെളിവാണ് സങ്ങടനയില്‍ നിഷ്പക്സരായ കുടുതല്‍ ആളുകള്‍ അനിനിരനുകൊണ്ടിരിക്കുന്നത്.

No comments: